ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല ആലിൻചുവട് മുകടിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പെൻറ മകൻ രമേശ് (48) മുംബൈയിൽ നിര്യാതനായി. ഭാര്യ: ഷീബ. മകൾ: ഇഷ. സംസ്കാരം തിങ്കളാഴ്ച മുംബൈയിൽ.