മാന്നാർ: ആദ്യകാല പത്ര ഏജൻറ് ധനൂർ എണ്ണയ്ക്കാട്കടവിൽ പുത്തൻവീട്ടിൽ പരമേശ്വര കുറുപ്പ് (89) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്.