ഒല്ലൂർ: ഫ്രണ്ട്സ് റോഡിൽ അക്കരക്കാരൻ പരേതനായ വാസുവിെൻറ ഭാര്യ ശാന്ത (72) നിര്യാതയായി. മക്കൾ: ബീന, ബിജു, വിനയൻ. മരുമക്കൾ: പരേതനായ ജയപ്രകാശ്, പ്രിനീത, സുമി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വടുക്കര ശ്മശാനത്തിൽ.