എരുമപ്പെട്ടി: പന്നിത്തടം ചിറമനേങ്ങാട് മേലേപുരക്കൽ വീട്ടിൽ വേലു ആശാരിയുടെ മകൻ വേലായുധൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രജീഷ്, രേഷ്മ, ജീഷ്മ. മരുമക്കൾ: രമ്യ, സന്തോഷ്, രാമകൃഷ്ണൻ. സഹോദരങ്ങൾ: ശങ്കരൻകുട്ടി, ബാലൻ, പരമേശ്വരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.