പാറശ്ശാല: പരശുവയ്ക്കല്‍ ആടുമാന്‍കാട് പുല്ലുവിള പുത്തന്‍വീട്ടില്‍ ജഗദമ്മ (65) നിര്യാതയായി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.