പൂജപ്പുര: മുടവൻമുകൾ സുബഹിൽ റിട്ട. സൂപ്രണ്ടൻറ് ഓഫ് പൊലീസ് എ.എം. അബ്ദുൽ ഖാദർ (100) നിര്യാതനായി. ഭാര്യ: സുൽത്താന. മക്കൾ: കുർഷീദ്, ഷംഷാദ്, നജീബ്, മുംതാസ്. മരുമക്കൾ: ഡോ. ബഷീർ, കെ.എം. ഇബ്രാഹിം, നജുമുദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരമന ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.