എരുമപ്പെട്ടി: കടങ്ങോട് മനപ്പടി പത്തിയിൽ മനയ്ക്കൽ വിജയൻ ഭട്ടതിരിപ്പാട് (78) നിര്യാതനായി. വനം വകുപ്പിൽ റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറായിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: സോണിയ, സുനിത. മരുമക്കൾ: ബാലഗംഗാധരൻ (ബിസിനസ്, ചങ്ങരംകുളം), സുനിൽകുമാർ (ഓഫിസ് ജീവനക്കാരൻ, പാതായ്ക്കര സ്കൂൾ പെരിന്തൽമണ്ണ).