വട്ടിയൂർക്കാവ്: പുളിയറക്കോണം മൈലാടി ശിഫാ മൻസിലിൽ ഷാഫി ഉസ്താദ് (68) നിര്യാതനായി. ഭാര്യ: റംലാബീവി. മകൾ: റഹുമത്ത് നിസ. മരുമകൻ: നിയാസ്.