ചിറയിൻകീഴ്: ശാർക്കര ഞാറ്റടിവീട് ഹരിശ്രീയിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ഗിരിജാദേവി (68) നിര്യാതയായി. മക്കൾ: ഹരീഷ് (കൽപ്പാക്കം), ശ്രീജ. മരുമക്കൾ: ദിവ്യ, ഗണേഷ്. സഞ്ചയനം നവംബർ ഒന്നിന് രാവിലെ എട്ടിന്.