ചേർത്തല: ഒളതല പുളിത്തറ പരേതനായ കുരുവിളയുടെ ഭാര്യ ലില്ലിക്കുട്ടി (84) നിര്യാതയായി. മക്കൾ: ആനിയമ്മ, സോഫി, ജോയിച്ചൻ, ഡെയ്സമ്മ, മോനിച്ചൻ, തങ്കച്ചൻ, ലിസി. മരുമക്കൾ: എൽസമ്മ, ജോസഫ്, റാണി, ബിന്ദു, പരേതനായ ആൻറണി.