മരുതംകുഴി: കൂട്ടാംവിള റോഡിൽ കുഴിവിള വീട്ടിൽ സുകുമാരൻ (തക്കുടു-48) നിര്യാതനായി. ഭാര്യ: സിന്ധു സുകുമാരൻ. മക്കൾ: ലക്ഷ്മി, നന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.