വെഞ്ഞാറമൂട്: വെമ്പായം പെരുംകൂര്‍ ഉടയമ്പാറക്കോണം കുന്നില്‍ വീട്ടില്‍ പരേതനായ ഹാരീസിെൻറ ഭാര്യ ഗ്രേസി (85) നിര്യാതയായി. മക്കള്‍: മണിയന്, പരേതനായ മോഹനന്, വനജ, മുരളി. മരുമക്കള്‍: ഇന്ദിര, ലീല, ജോണ്‍, പ്രസന്ന. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.