നേമം: വിളപ്പില്‍ശാല കുണ്ടാമൂഴി കാരോട് കൊല്ലംവിളാകത്ത് വീട്ടില്‍ സുകുമാരന്‍-തങ്കി ദമ്പതികളുടെ മകന് സുമേഷ് (30) നിര്യാതനായി. സഹോദരി: സുമി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് സ്വവസതിയില്‍.