വെഞ്ഞാറമൂട്: പിരപ്പന്‍കോട് അണ്ണല്‍ ഇടുപടിക്കല്‍ വീട്ടില്‍ (ആര്.കെ ഭവന്) ആര്. മനോഹരന് നായര്‍ (69) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: മീനു മനോഹര്‍ (നഴ്സ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), മീരാ മനോഹര്‍. മരുമക്കള്‍: അനൂപ് (ബെവ്കോ), ആനന്ദകുമാര്‍ (റവന്യൂ വകുപ്പ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.