വെഞ്ഞാറമൂട്: വെള്ളുമണ്ണടി ഇടത്തറ വിളാകത്ത് വീട്ടില്‍ പരേതനായ ശ്രീധരെൻറ ഭാര്യ ശാരദ (74) നിര്യാതയായി. മക്കള്‍: ശശി, സുഗന്ധി, രമണന്, സുരേഷ് ബാബു. മരുമക്കള്‍: അമ്പിളി, പരേതനായ ശ്രീധരന്, ജലജ. സഞ്ചയനം വ്യാഴാഴ്ച.