നെടുമങ്ങാട്: അരശുപറമ്പ് തെക്കേ കൊല്ലംവിളാകത്തു വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (85) നിര്യാതയായി. മക്കൾ. സുലോചനയമ്മ, അംബിക, രഘുവരൻ നായർ, മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, തുളസി മോഹൻ, സംഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.