കല്ലമ്പലം: കിഴക്കനേല മനോഷാ ഭവനിൽ കെ.എസ്. പത്മരാജൻ (62) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: മനോഷ, നിഷ. മരുമക്കൾ: അരുൺകുമാർ. എസ്, സംഗീത.