ഊരുട്ടമ്പലം: വലിയവിള വീട്ടിൽ പരേതനായ എസ്. അപ്പുക്കുട്ടെൻറ (കേരളാ യൂനിവേഴ്സിറ്റി) ഭാര്യ ഓമന പി. (74) നിര്യാതയായി. മക്കൾ: ഷിബു അപ്പുക്കുട്ടൻ (സിവിൽ സെപ്ലെസ്, ഡോ. ശശി തരൂർ എം.പിയുടെ മുൻ പി.എ), ഷീബാ എ.ഒ. (ജി.എസ്.ടി വകുപ്പ്). മരുമക്കൾ: സുജാ നായർ എസ്.ആർ (സെക്രേട്ടറിയറ്റ് സ്റ്റേഷനറി ഓഫിസ്), സന്തോഷ്കുമാർ ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.