അമ്പലത്തറ: കരിമ്പുവിള അറഫയിൽ പരേതനായ അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യ ഉമൈബ ബീവി (74) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫസിൽ, പരേതനായ മുഹമ്മദ് അൻസാരി, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ്അനീസ്, മുഹമ്മദ് ഫാറൂഖ്, മരുമക്കൾ: സജീദ, ഫാത്തിമ, ഷംല, ഷീന. ഖബറടക്കം പൂന്തുറ പുത്തൻപള്ളിയിൽ.