ബാലരാമപുരം: വഴിമുക്ക് ഹയറുന്നിസ മൻസിലിൽ (റാഫി ഹോട്ടൽ) പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ പാത്തുമ്മാബീവി (100) നിര്യാതയായി. മക്കൾ: ഹയറുന്നിസ, ബുഹാരി, സീനത്ത്. മരുമക്കൾ: എം. അബ്ദുൽ സലാം, സജീല, ഇബ്രാഹിം.