നെടുമങ്ങാട്: കരകുളം ചെക്കക്കോണം ആലുംമൂട് ഷിജി മൻസിലിൽ കരകുളം പഞ്ചായത്ത് മുൻ അംഗം അബ്ദുൽ മജീദിെൻറ മകൻ മുഹമ്മദ് ഷിജി (36) നിര്യാതനായി. മാതാവ് പരേതയായ റംല ബീവി. ഭാര്യ: ഫാത്തിമ. മകൻ: മുഹമ്മദ് അമാൻ.