നെയ്യാറ്റിൻകര: ടി.ബി. ജങ്ഷൻ അൻവർ മൻസിലിൽ ജമാലുദ്ദീൻ (82) നിര്യാതനായി. ഭാര്യ: ഖദീജബീവി. മക്കൾ: അൻവർ, അഷ്റഫ്, ആമീന, അഫ്സൽ. മരുമക്കൾ: റഹീന, അസീന, സാജു, ഷമീമ.