വർക്കല: ചെറുന്നിയൂർ ദളവാപുരം പൊയ്കവിള ഏറത്തു വിളാകം വീട്ടിൽ പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ ആരിഫാബീവി(70) നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പാലച്ചിറ ജമാഅത്ത് ഖബർസ്ഥാനിൽ.