മലയിൻകീഴ്: ചന്തമുക്ക് മിഥുനത്തിൽ റിട്ട.എസ്.ഐ ജി.ബി. വിഷ്ണുപ്രസാദിെൻറ ഭാര്യ പ്രീതാ വിഷ്ണുപ്രസാദ് (47) നിര്യാതയായി. മകൻ: മിഥുൻ. മരുമകൾ: ആദിത്യാ മിഥുൻ. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.