ആലത്തൂർ: പഴമ്പാലക്കോട് വടക്കേപ്പാവടി കെ. നഞ്ചൻ (68) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാധാകൃഷ്ണൻ (പഴമ്പാലക്കോട് ക്ഷീരസംഘം സെക്രട്ടറി), കൃഷ്ണമൂർത്തി, അംബിക. മരുമക്കൾ: രാജശ്രീ, രേണുക, സുബ്രഹ്മണ്യൻ.