ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം ദേവി നിവാസിൽ ശിവരാമ മേനോെൻറ മകൻ മനോജ് (46) നിര്യാതനായി. മാതാവ്: സുമതി. സഹോദരി: ശ്രീദേവി.