മലയിൻകീഴ്: മൂങ്ങോട് ഭാരതി ഭവനിൽ ശ്രീധരെൻറ ഭാര്യ ഭാരതി (73) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സുരേഷ് കുമാർ, ബിന്ദു, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: ശ്രീകല, സിജി, പ്രീത, സിബി. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.