വടക്കാഞ്ചേരി: കുമ്പളങ്ങാട് മുല്ലക്കാട്ടുവളപ്പിൽ കാളി (94) നിര്യാതയായി. മകൻ: എം.എ. വേലായുധൻ (എൽ.ഡി.എഫ് വടക്കാഞ്ചേരി പഞ്ചായത്ത് കൺവീനർ സി.പി.ഐ). മരുമകൾ: ശാന്ത.