അണ്ടത്തോട്: പെരിയമ്പലം മൂക്കത്തയിൽ ചക്കെൻറ മകൻ ഭാസ്കരൻ (60) നിര്യാതനായി. സഹോദരങ്ങൾ: വാസു, കുഞ്ഞിമോൾ, വള്ളിയമ്മു, പരേതരായ കൃഷ്ണൻകുട്ടി, ദേവു.