പുറനാട്ടുകര: മേപ്പറമ്പിൽ അറുമുഖൻ (84) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: മുരളി, സുരേഷ്, സുധീർ, സുനിൽ. മരുമക്കൾ: ഷീജ, ബിന്ദു, അമ്പിളി.