കയ്പമംഗലം: താഴ്വാരം പള്ളിപ്പറമ്പിൽ ബീരാവുവിെൻറ ഭാര്യ കൊച്ചൈശ (90) നിര്യാതയായി. മക്കൾ: കബീർ (സീസൺ ലേഡീസ് സ്റ്റോഴ്സ് മൂന്നുപീടിക), സുബൈർ, ആസിയ. മരുമക്കൾ: ഷെറീന, ഷെഫീർ.