കൊടകര: കൊളത്തൂര്‍ കോതനാട്ട് അപ്പു നായര്‍ (72) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കള്‍: ജയന്തി, ശാന്തി. മരുമക്കള്‍: സജ്ജയ്, ജിതേന്ദ്ര.