ഗുരുവായൂര്‍: തൈക്കാട് കഴുമല്ലുർ റോഡ് കറുപ്പം വീട്ടിൽ ഹനീഫ (61) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷോബിത, ഷാനിത. മരുമക്കൾ: സിദ്ധിഖ്, സിറാജുദ്ധീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.