കയ്പമംഗലം: കരടിവളവ് കോഴിപ്പറമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ വിശാലാക്ഷി (78) നിര്യാതയായി. മക്കൾ: പ്രസന്ന, സുപ്രിയ, ഷീല, സീന, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പുഷ്കരൻ, സന്തോഷ്, സുജിത്, ഷൈനി, പരേതനായ കണ്ണൻ.