ആമ്പല്ലൂര്‍: പുതുക്കാട് അയിനിക്കല്‍ ജോസ് (94) നിര്യാതനായി. ഭാര്യ: പരേതയായ ജോസഫൈന്. മക്കള്‍: സോഫിയ, സ്റ്റെഫാനി, ജോണ്‍. മരുമക്കള്‍: ലെന്നി, ബിജു, ഡോണ്‍ ബ്രയര്‍.