ചാലക്കുടി: പോട്ട പെരുമ്പിള്ളി അമ്മിണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പത്രപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പരേതനായ എ.വി. മേനോൻ. മക്കൾ: ഇന്ദിര, ത്യവതി, ഗിരിജ, കൃഷ്ണകുമാർ. മരുമക്കൾ: വേണുഗോപാൽ, സുരേഷ് ബാബു, രേണു, പരേതനായ മോഹനൻ.