കോലഴി: ത്രിവേണിനഗർ പരേതനായ പുല്ലുടിയൻ ശങ്കരൻകുട്ടിയുടെ മകൻ ആകാശ് (25) നിര്യാതനായി. മാതാവ്: ഗീത. സഹോദരങ്ങൾ: അശ്വതി, അശ്വിനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് വടൂക്കര ശ്രിനാരായണ സമാജം ശ്മശാനത്തിൽ.