കയ്പമംഗലം: പെരിഞ്ഞനം തോട്ടുങ്ങൽ പരേതനായ പടവലപ്പറമ്പിൽ അമ്മുട്ടിയുടെ മകൻ സുബൈർ (62) നിര്യാതനായി. ഭാര്യ: എള്ളുംപറമ്പിൽ ഹഫ്സ. മക്കൾ: പി.എസ്. സജിത്ത് (മുസ്ലിം യൂത്ത് ലീഗ് കയ്പമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്), സിബിൻ (രാജഗിരി ഹോസ്പ്പിറ്റൽ, എറണാകുളം). മരുമകൾ: അൻഷിത.