ഗുരുവായൂർ: വാഴപ്പുള്ളി ചീരൻ വർക്കി (81) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോഷി, ജോളി, ജോയ്, ഷീല, ഷിജി, ഷൈനി. മരുമക്കൾ: ജയ, വിൻസെൻറ്, മിനി, ഡേവിസ്, രാജൻ, രാജു. സംസ്കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് പേരകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.