ഗുരുവായൂർ: കൂനംമൂച്ചി പെലക്കാട്ടുപയ്യൂർ കണ്ടംപുള്ളി പരേതനായ ബാലെൻറ മകൻ മോഹനൻ (57) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മിഥു, വൈശാഖ്. മരുമകൻ: സുനിൽ.