ചാവക്കാട്: പാലയൂർ സഹൃദയ നഗറിൽ പരേതനായ മാമരക്കാട്ട് ശേഖരെൻറ ഭാര്യ കമലു (80) നിര്യാതയായി. മക്കൾ: ഇന്ദിര, വത്സല, ബേബി (ടാലൻറ് പാരലൽ കോളജ്), ഗീത, പരേതനായ അനിൽ കുമാർ. മരുമക്കൾ: പ്രദീപ്, ദേവദാസ്, ശശി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.