ചാവക്കാട്: ബ്ലാങ്ങാട് പരേതനായ ചെവിടൻകുലവൻ കുഞ്ഞുമോെൻറ ഭാര്യ പാഞ്ചാലി (90) നിര്യാതയായി. മക്കൾ: ചന്ദ്രൻ, വസന്ത, വേണു, ബാബു. മരുമക്കൾ: സാവിത്രി, വസന്ത, ഒാമന, പരേതനായ ചന്ദ്രൻ.