പുത്തൂര്‍: വായ്ക്കാട്ടില്‍ പരേതനായ പാരെൻറ മകന് രാമകൃഷ്ണന് (86-റിട്ട. സഹകരണ വകുപ്പ് രജിസ്ട്രാര്‍) നിര്യാതനായി. ഭാര്യ: ഭവാനി (റിട്ട. പ്രിന്‍സിപ്പൽ, ഗവ. ഹൈസ്കൂള്‍ ഒല്ലൂര്‍). മക്കള്‍: ലത, ഗീത (അസി. സെക്രട്ടറി, അരിമ്പൂര്‍ പഞ്ചായത്ത്). മരുമകന്: ഡോ. അനില്‍കുമാര്‍ (റിട്ട. പ്രഫസർ, ട്രിച്ചി എന്‍.ഐ.ടി).