ഗുരുവായൂർ: ഇരിങ്ങപ്പുറം കൊച്ചനാംപ്പിള്ളി രത്നാകരൻ (60) നിര്യാതനായി. ഗുരുവായൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: രമാദേവി. മക്കൾ: സുനിത, സൗമ്യ, സുദേവ്. മരുമക്കൾ: സജീവ്, ഉദയകുമാർ, അഞ്ജന. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.