എരുമപ്പെട്ടി: തിപ്പല്ലൂർ മാറോക്കി വീട്ടിൽ പരേതനായ ഇയ്യപ്പെൻറ മകൻ ലോനപ്പൻ (60) നിര്യാതനായി. ഭാര്യ: മേഴ്സി (എരുമപ്പെട്ടി നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ ജീവനക്കാരി). മക്കൾ: സീന, ഷിനോയ്, ഷിേൻറാ. മരുമക്കൾ: ഷിബു, അഞ്ജു.