വടക്കേക്കാട്: മുതുവമ്മൽ എട്ടാം തറയിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ കദീജക്കുട്ടി (72) നിര്യാതയായി. മക്കൾ: സഫിയ, ജമീല, മുഹമ്മദ് (കുവൈത്ത്), സലിം (മസ്കത്ത്).