ചെറുതുരുത്തി: തൊഴുപ്പാടം കൂടകുത്തിയില് വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കള്‍: പത്മാവതി, രാമകൃഷ്ണന്, വസന്ത, ജാനകി, ഭാര്‍ഗവി, കുഞ്ഞിരാമന്, പരേതനായ സുകുമാരന്‍. മരുമക്കള്‍: ചന്ദ്രന്, ദാസന്, മണി (ബി.എസ്.എന്‍.എല്‍), മാലതി, തങ്കം, രതി, പരേതനായ രാമചന്ദ്രന്.