വടക്കാഞ്ചേരി: കുമ്പളങ്ങാട് ശാസ്താമഠം ശ്രീനിവാസൻ എമ്പ്രാന്തിരി (82) നിര്യാതനായി. തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്രത്തിലും മേൽശാന്തിയായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: ജയരാമൻ, രേണുക. മരുമക്കൾ: ഗീത, രമണൻ.