എലപ്പുള്ളി: വേങ്ങോടി ചാന്തമ്പുള്ളി കണ്ണെൻറയും ശാന്തകുമാരിയുടെയും മകൻ അതുൽ (13) നിര്യാതനായി. സഹോദരി: അതുല്യ.