കിഴക്കഞ്ചേരി: കോരഞ്ചിറ പൊക്കില്ലം കളത്തിൽ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: രതി, രതീഷ്, രാഹുൽ. മരുമക്കൾ: മോഹനൻ, ഹരിത.